Posted On
date_range Updated On
date_range പൊലീസുകാരിയെ അപമാനിച്ചതിന് ബി.ജെ.പി എം.എൽ.എ അറസ്റ്റിൽ
നാഗ്പൂർ: മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിൽ വനിത പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച ്ചതിന് ബി.ജെ.പി എം.എൽ.എ അറസ്റ്റിൽ. തുംസർ എം.എൽ.എ ചരൺ വാഗ്മാരെ ആണ്, ഒരു പൊതുപരിപാടിയിൽ ഉദ്യോഗസ്ഥയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായത്.
പരിപാടിയുടെ സുരക്ഷാ ചുമതലയിലായിരുന്ന ഉദ്യോഗസ്ഥയുമായി എം.എൽ.എ വാക്തർക്കത്തിലേർപ്പെടുകയായിരുന്നുവെന്നും തുടർന്ന് അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.