Posted On
date_range Updated On
date_range കാത്തിരിക്കൂ, യെദിയൂരപ്പ അഞ്ചു വർഷം ഭരിക്കും -സദാനന്ദ ഗൗഡ
ബംഗുളൂരു: ബി.എസ് യെദിയൂരപ്പ അഞ്ചു വർഷം കർണാടകയുടെ മുഖ്യമന്ത്രിയായി തുടരുമെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ സദാനന്ദ ഗൗഡ. 4.30 വരെ കാത്തിരിക്കൂ, ഞങ്ങൾ വിജയിക്കും. യെദിയൂരപ്പ അഞ്ചു വർഷം മുഖ്യമന്ത്രിയായി ഭരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം.
കോൺഗ്രസും, ബി.ജെ.പിയും ഒരുപോലെ വിജയപ്രതീക്ഷയിലാണ്. സുപ്രീം കോടതിയുെട നിർദേശപ്രകാരം നടക്കുന്ന വിശ്വാസ വോെട്ടടുപ്പ് ഇന്ന് നാല് മണിക്ക് വിധാൻ സൗദയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.