Posted On
date_range Updated On
date_range ആർ.െക നഗർ തെരഞ്ഞെടുപ്പ്: നോട്ടക്കും പിറകിൽ ബി.ജെ.പി
ചെന്നൈ: ആർ.െക നഗർ ഉപതെരഞ്ഞെടുപ്പിൽ നോട്ടക്കും പിറകിലായ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് സുബ്രഹ്മണ്യൻ സ്വാമ രംഗത്ത്. കേന്ദ്ര ഭരണത്തിലിരിക്കുന്ന പാർട്ടിക്ക് കിട്ടിയത് നോട്ടക്ക് കിട്ടിയതിെൻറ കാൽ ഭാഗം വോട്ട് മാത്രം. സ്വയം വിലയിരുത്താനുള്ള സമയമാെയന്നും സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.
വോെട്ടണ്ണൽ ആറു റൗണ്ട് പുർത്തിയായപ്പോൾ ബി.ജെ.പി സ്ഥാനാർഥിയായ കരു നാഗരാജന് 519 വോട്ടുകൾ മാത്രമാണ് നേടാനായത്.
TN BJP record: A national ruling party gets a quarter of NOTA’s vote. Time for accountability
— Subramanian Swamy (@Swamy39) December 24, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.