Posted On
date_range Updated On
date_range ബിഹാർ: സീറ്റ് വിഭജനം വൈകില്ല -നിതീഷ്കുമാർ
പട്ന: ബി.െജ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ഒേട്ടറെ കാര്യങ്ങൾ ചർച്ച ചെയ്തതായി ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ. ബി.ജെ.പിയുമായുള്ള സീറ്റ് വിഭജന കാര്യം നാലഞ്ച് ആഴ്ചക്കകം തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തിെൻറ ഭാഗമായി തുടരും. അമിത് ഷായുമായി രണ്ടുവട്ടം നടന്ന ചർച്ചയിൽ കാര്യങ്ങളിലെല്ലാം ധാരണയായി. ചർച്ചയിലെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താനില്ലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.