Posted On
date_range Updated On
date_range ഒഡിഷയിൽ ചരക്കുതീവണ്ടി പാളംതെറ്റി; സർവിസുകളെ ബാധിച്ചു
ഭുവനേശ്വർ: ഒഡിഷയിലെ ഭുവനേശ്വറിൽ ചരക്ക് തീവണ്ടി പാളംതെറ്റി. മാഞ്ചേശ്വർ റെയിൽവേ സ്റ്റേഷൻ യാർഡിൽ തിങ്കളാഴ്ച പുലർച്ചെ 1.35ഓടെയാണ് അപകടമെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.
അപകടത്തിന് പിന്നാലെ രണ്ട് ട്രെയിനുകൾ റദ്ദാക്കി. ആറ് ട്രെയിനുകൾ സമയം മാറ്റിയിട്ടുണ്ട്. രാവിലെയോടെ ഗതാഗതം പുന:സ്ഥാപിച്ചതായി റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.