Representational image

ഭോപ്പാൽ-ന്യൂഡൽഹി വന്ദേഭാരതിന്‍റെ മുൻവശം പശുവിനെ ഇടിച്ച് തകർന്നു

ന്യൂഡൽഹി: ഭോപ്പാൽ-ന്യൂഡൽഹി വന്ദേഭാരത് എക്സ്പ്രസിന്‍റെ മുൻവശം പശുവിനെ ഇടിച്ച് തകർന്നു. ഇന്നലെ വൈകീട്ട് 6.15ഓടെയാണ് സംഭവം. 15 മിനിറ്റോളമെടുത്ത് തകരാറുകൾ പരിഹരിച്ചാണ് ട്രെയിൻ യാത്ര തുടർന്നത്.

ഏപ്രിൽ ഒന്നിനാണ് പ്രധാനമന്ത്രി ഭോപ്പാൽ-ന്യൂഡൽഹി വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്. രാജ്യത്തെ 11ാമത് വന്ദേഭാരത് ട്രെയിനാണിത്. 708 കി.മീ ദൂരം 7.45 മണിക്കൂർ സമയം കൊണ്ടാണ് ട്രെയിൻ ഓടിയെത്തുന്നത്. 

Tags:    
News Summary - Bhopal-New Delhi Vande Bharat Express hits cow in Gwalior, train's front portion damaged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.