വിദ്യാർഥികൾക്കു മുന്നിൽ പ്രിൻസിപ്പലിനെ കുത്തിക്കൊന്നു

ബം​ഗ​ളൂ​രു: വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ൺ​മു​ന്നി​ൽ​ പ്രി​ൻ​സി​പ്പ​ലി​നെ അ​ജ്ഞാ​ത​സം​ഘം കൊ​ല​പ്പെ​ടു​ത്തി. ന​ഗ​ര​ത്തി​ലെ ഹാ​വ​നൂ​ർ പ​ബ്ലി​ക്​ സ്​​കൂ​ളി​ൽ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 11ഒാ​ടെ​യാ​ണ്​ സം​ഭ​വം. സ്​​പെ​ഷ​ൽ ക്ലാ​സ്​ എ​ടു​ക്കു​ന്ന​തി​നി​ടെ എ​ത്തി​യ ആ​ക്ര​മി​സം​ഘം പ്രി​ൻ​സി​പ്പ​ൽ രം​ഗ​നാ​ഥി​നെ കു​ത്തി​ക്കൊ​ല​െ​പ്പ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ്രി​ൻ​സി​പ്പ​ലി​ന്​ ഒ​രു സ്​​ത്രീ​യു​മാ​യു​ള്ള ബ​ന്ധ​മാ​ണ്​ കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു​ ന​യി​ച്ച​തെ​ന്ന്​ ക​രു​തു​ന്ന​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. രാ​വി​ലെ 11ഒാ​ടെ അ​ഞ്ചം​ഗ സം​ഘം സ്​​കൂ​ളി​ലേ​ക്ക്​ അ​തി​ക്ര​മി​ച്ചു​ ക​ട​ക്കു​ന്ന​തി​​​​െൻറ ദൃ​ശ്യം സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. കു​ട്ടി​ക​ളെ പ​ഠി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന രം​ഗ​നാ​ഥ്​ സം​ഭ​വ​സ്​​ഥ​ല​ത്തു​ത​ന്നെ മ​രി​ച്ച​ു. കു​ട്ടി​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട്​ എ​ത്തി​യ നാ​ട്ടു​കാ​രാ​ണ്​ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്​. ദൃ​ക്​​സാ​ക്ഷി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ ഞെ​ട്ട​ലി​ൽ​നി​ന്ന്​ മു​ക്ത​രാ​യി​ട്ടി​ല്ല.

Tags:    
News Summary - Bengaluru school principal stabbed to death-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.