Posted On
date_range Updated On
date_range കലയുടെ നേതൃത്വത്തിൽ സൗജന്യ ബസ് സർവിസ്
ബംഗളൂരു: ബംഗളൂരുവില്‍ കുടുങ്ങിയ മലയാളികള്‍ക്കായി ബംഗളൂരുവിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കല വെൽഫെയർ അസോസിയേഷൻ ഏര്‍പ്പെടുത്തിയ രണ്ടാമത്തെ ബസും നിലമ്പൂരിലെത്തി.
പി.വി. അന്‍വര്‍ എം.എല്‍.എയാണ് കലയുമായി ചേർന്ന് സൗജന്യ യാത്ര ഒരുക്കിയത്. ബംഗളൂരുവിൽ കുടുങ്ങിയ വിദ്യാർഥികളാണ് കൂടുതലും ബസിൽ നാട്ടിലേക്ക് മടങ്ങിയത്. ആരോഗ്യജാഗ്രത നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.