Posted On
date_range Updated On
date_range ബീഫ് ൈകവശമുണ്ടെന്ന് സംശയം: ഹരിയാനയിൽ അഞ്ചുേപെര ഗോരക്ഷാ ഗുണ്ടകൾ തല്ലിച്ചതച്ചു
ഫരീദാബാദ്: ഹരിയാനയിൽ ബീഫ് കൊണ്ടുപോകുന്നുെവന്നാരോപിച്ച് ഒാേട്ടാറിക്ഷാ ഡ്രൈവറുൾപ്പെടെ അഞ്ചുപേെര ഗോരക്ഷാ ഗുണ്ടകൾ തല്ലിച്ചതച്ചു. ആക്രമണത്തിെൻറതായി പ്രചരിക്കുന്ന വിഡിയോയിൽ ഒാേട്ടാ ഡ്രൈവറെ അടിച്ചു നിലത്തിട്ട് ചോദ്യം െചയ്യുന്നതും ചുറ്റും കൂടി നൽക്കുന്നവർ ‘ജയ് ഹനുമാൻ’ വിളികൾ മുഴക്കുന്നതും കേൾക്കാം.
മർദനമേറ്റ അഞ്ചുപേർക്കെതിരെയും ബീഫ് കടത്തിയതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇവരെ മർദിച്ച ഗോരക്ഷാ ഗുണ്ടകൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. മർദനമേറ്റവരുെട കൈവശമുണ്ടായിരുന്ന മാംസം ബീഫാണോ എന്ന കാര്യം െപാലീസ് അന്വേഷിക്കുന്നുെണ്ടന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.