Posted On
date_range Updated On
date_range കൃത്രിമ നിറംചേർത്ത ഗോബി മഞ്ചൂരിയനും പഞ്ഞി മിഠായിക്കും കർണാടകയിൽ നിരോധനം
ബംഗളൂരു: കൃത്രിമ നിറങ്ങൾ ചേർത്ത ഗോബി മഞ്ചൂരിയനും പഞ്ഞി മിഠായിയും നിരോധിച്ച് കർണാടക ആരോഗ്യ വകുപ്പ്. ആരോഗ്യത്തിന് ഹാനികരമായ റെഡാമിൻ -ബി, ടാർട്രാസിൻ പോലുള്ള കൃത്രിമ നിറങ്ങൾ ചേർത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവ ചേർക്കാത്ത വെള്ള പഞ്ഞി മിഠായിയും ഗോബി മഞ്ചൂരിയനും വിൽക്കുന്നതിന് നിരോധനമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.