കാറിലെത്തിയ യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു

മുസഫർ നഗർ: യു.പിയിലെ മുസഫർ നഗറിൽ കാറിലെത്തിയ യുവതി നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

ഇടുങ്ങിയ വഴിയിലൂടെ വരുന്ന കാർ ഒരു വീടിന് മുമ്പിൽ നിർത്തി യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുഞ്ഞിനെ പിന്നീട് നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. 

Tags:    
News Summary - Baby Girl Tossed From Car Onto Muzaffarnagar Street-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.