ജനിച്ച്​ ആറാം​ മിനിറ്റിൽ ആധാറിനുടമയായി ഭാവന

ഉ​​സ്​​​മാ​​നാ​​ബാ​​ദ്​ (മ​​ഹാ​​രാ​​ഷ്​​​ട്ര): ജ​​നി​​ച്ച്​ ആ​​റാം മി​​നി​​റ്റി​​ൽ ആ​​ധാ​​ർ കാ​​ർ​​ഡി​​നു​​ട​​മ​​യാ​​യ പെ​​ൺ​​കു​​ഞ്ഞ്​ ച​​രി​​ത്രം സൃ​​ഷ്​​​ടി​​ച്ചു. ഭാ​​വ​​ന സ​​ന്തോ​​ഷ്​ ജാ​​ദ​​വാ​​ണ്​ ഏ​​റ്റ​​വും പ്രാ​​യം​​കു​​റ​​ഞ്ഞ ആ​​ധാ​​ർ ഉ​​ട​​മ. 
ഉ​​സ്​​​മാ​​നാ​​ബാ​​ദ്​ ജി​​ല്ല വ​​നി​​ത ആ​​ശു​​പ​​ത്രി​​യി​​ൽ ഞാ​​യ​​റാ​​ഴ്​​​ച ഉ​​ച്ച​​ക്ക്​​ 12.03നാ​​ണ്​ കു​​ഞ്ഞ്​ പി​​റ​​ന്ന​​ത്. 12.09ഒാ​​ടെ കു​​ഞ്ഞി​​െൻറ ഒാ​​ൺ​​ലൈ​​ൻ ജ​​ന​​ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും ആ​​ധാ​​ർ ന​​മ്പ​​റും ര​​ക്ഷി​​താ​​ക്ക​​ൾ​​ക്ക്​ ല​​ഭി​​ക്കു​​ക​​യാ​​യി​​രു​​ന്നു​െ​​വ​​ന്ന്​ ജി​​ല്ല ക​​ല​​ക്​​​ട​​ർ രാ​​ധാ​​കൃ​​ഷ്​​​ണ ഗാ​​മെ പ​​റ​​ഞ്ഞു. ഒ​​രു വ​​ർ​​ഷ​​ത്തി​​നി​​ടെ ഇൗ ​​ആ​​ശു​​പ​​ത്രി​​യി​​ൽ ജ​​നി​​ച്ച 1,300 കു​​ഞ്ഞു​​ങ്ങ​​ൾ​​ക്ക്​ ആ​​ധാ​​ർ ന​​മ്പ​​ർ ല​​ഭ്യ​​മാ​​ക്കി​​യെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Tags:    
News Summary - baby girl Bhavna Santosh Jadhav gets Aadhaar number six minutes after birth-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.