Posted On
date_range Updated On
date_range കുൽഭൂഷണിെൻറ മാതാവിന് വിസ: ഒൗദ്യോഗിക വിവരമില്ലെന്ന് ഇന്ത്യ
ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് പാകിസ്താൻ വധശിക്ഷക്ക് വിധിച്ച കുൽഭൂഷൺ ജാദവിെൻറ മാതാവ് അവന്തികക്ക് വിസ നൽകുന്നതു സംബന്ധിച്ച് പാകിസ്താെൻറ നിലപാടിനെപ്പറ്റി ഒൗദ്യോഗിക വിവരമൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം.
ഹൈകമീഷണർ നൽകിയ അപേക്ഷക്കും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക് വിദേശകാര്യ മന്ത്രി സർതാജ് അസീസിന് അയച്ച കത്തിനും മറുപടി കിട്ടിയിെല്ലന്നും മന്ത്രാലയ വക്താവ് ഗോപാൽ ബഗ്ലായ് പറഞ്ഞു. അവന്തികക്ക് മകനെ കാണാൻ അനുവാദം തേടിയായിരുന്നു ഇന്ത്യൻ അപേക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.