Posted On
date_range Updated On
date_range അരുണാചൽ,സിക്കിം നിയമസഭ ഫലം ഇന്ന്
ന്യൂഡൽഹി: ലോക്സഭയിലേക്കുള്ള വോട്ടെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടന്ന അരുണാചൽ പ്രദേശിലെയും സിക്കിമിലെയും ഫലം ഇന്നറിയാം. അരുണാചലിൽ 60ഉം സിക്കിമിൽ 32ഉം നിയമസഭ മണ്ഡലങ്ങളിൽ ഏപ്രിൽ 19നാണ് തെരഞ്ഞെടുപ്പ് നടന്നത്. നിയമസഭ ഫലം രണ്ടു സംസ്ഥാനങ്ങളിലെയും ലോക്സഭയിലേക്കുള്ള സൂചനയാകും. ആന്ധ്രപ്രദേശ്, ഒഡിഷ നിയമസഭാ ഫലം ചൊവ്വാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.