ദേശവിരുദ്ധനെങ്കിൽ അറസ്​റ്റ്​ ചെയ്യൂ -ദിഗ്​വിജയ്​ സിങ്

ഭോ​പാ​ൽ: ത​​​െൻറ പ്ര​വൃ​ത്തി​ക​ളും പ്ര​സ്​​താ​വ​ന​ക​ളും ദേ​ശ​വി​രു​ദ്ധ​െ​മ​ങ്കി​ൽ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്ന്​ മ​ധ്യ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി ശി​വ്​​രാ​ജ്​ സി​ങ്​ ചൗ​ഹാ​നോ​ട്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ദി​ഗ്​​വി​ജ​യ്​ സി​ങ്. രാ​ജ്യ​ത്തി​​​െൻറ ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ക്കാ​മെ​ന്ന്​ പ്ര​തി​ജ്​​ഞ​യെ​ടു​ത്ത വ്യ​ക്​​തി​യെ​ന്ന നി​ല​ക്ക്​ നി​യ​മ​ത്തി​നു​​മു​ന്നി​ൽ സ്വ​യം ഹാ​ജ​രാ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

‘ജൂ​ലൈ 26ന്​ ​ടി.​ടി ന​ഗ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കും. ദേ​ശ​വി​രു​ദ്ധ​നെ​ങ്കി​ൽ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്ത​ണം’-​ ദി​ഗ്​​വി​ജ​യ്​ സി​ങ്​ മു​ഖ്യ​മ​​ന്ത്രി​യെ വെ​ല്ലു​വി​ളി​ച്ചു. ‘കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രു​ടെ വീ​ട്​ സ​ന്ദ​ർ​ശി​ക്കു​ക​യും’ ‘ഹി​ന്ദു തീ​വ്ര​വാ​ദ’​ത്തെ കു​റി​ച്ച്​ സം​സാ​രി​ക്കു​ക​യും ചെ​യ്​​ത കോ​ൺ​ഗ്ര​സ്​ നേ​താ​വി​​​െൻറ പ്ര​വൃ​ത്തി​ക​ൾ​ ദേ​ശ​വി​രു​ദ്ധ​​മാ​ണെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ചൗ​ഹാ​​​െൻറ ആ​രോ​പ​ണം.

Tags:    
News Summary - Arrest me if I am Anti national: digvijay singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.