പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range കശ്മീരിൽ അബദ്ധത്തിൽ വെടിയേറ്റ് സൈനികൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സർവീസ് റൈഫിളിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് സൈനികൻ കൊല്ലപ്പെട്ടു. ചന്ദർ മോഹൻ (28) എന്ന സൈനികനാണ് തന്റെ റൈഫിളിൽനിന്ന് വെടിയേറ്റ് മരിച്ചത്.
വടക്കൻ കാശ്മീർ സോപോറിലെ ചാട്ടൂസ സൈനിക ക്യാമ്പിന് പുറത്ത് വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.