Posted On
date_range Updated On
date_range പുൽവാമയിൽ ഭീകരരുമായി ഏറ്റുമുട്ടൽ: സൈനികനും പൊലീസുകാരനും പരിക്ക്
പുൽവാമ: ജമ്മുകശ്മീരിലെ പുൽവാമയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനും പൊലീസുകാരനും പരിക്ക്.
പൊലീസും സൈന്യത്തിെൻറ 53 രാഷ്ട്രീയ റൈഫിൾസും സംയുക്തമായി പുൽവാമയിലെ ഗുസൂ മേഖലയിൽ നടത്തിയ തെരച്ചിലിനിടെയാണ് സേനക്കു നേരെ ആക്രമണമുണ്ടായത്.
ഭീകരരുടെ സാന്നിധ്യമുള്ളതായി കരുതുന്ന സ്ഥലത്ത് സേന വലയം തീർത്തതോടെ ഒളിച്ചു നിന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസും സൈന്യവും തിരിച്ചടിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.