Posted On
date_range Updated On
date_range കശ്മീരിൽ ജവാൻ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ച് ഏരിയയിൽ സൈനികൻ സർവീസ് തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. പൂഞ്ചിലെ മെഹന്ദർ സെക്ടറിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് വെടിയേറ്റ് മരിച്ചത്.
പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘനം നടത്തിയിട്ടില്ലെന്നും സൈനികൻ സർവീസ് റൈഫിളിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മരിക്കുകയായിരുന്നുവെന്നും ഡിഫൻസ് പി.ആർ.ഒ ലഫ്റ്റനൻറ് കേണൽ മനീഷ് മേത്ത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.