Posted On
date_range Updated On
date_range കശ്മീരിൽ സൈനിക ആംബുലൻസ് അപകടത്തിൽ പെട്ട് രണ്ടു മരണം
റജൗരി/ജമ്മു: ജമ്മു-കശ്മീരിലെ റജൗരി ജില്ലയിൽ സൈനിക ആംബുലൻസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു.
നിയന്ത്രണ രേഖക്കടുത്ത് ദുംഗി ഗാലയിൽ വളവിൽ വെച്ച് നിയന്ത്രണം വിട്ട് ആംബുലൻസ് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
സൈനികനും ആംബുലൻസ് ഡ്രൈവറുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.