Posted On
date_range Updated On
date_range മണിപ്പൂരിൽ ആയുധവേട്ട
ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ്, കാങ്പോക്പി ജില്ലകളിൽ സുരക്ഷസേന നടത്തിയ തിരച്ചിലിൽ തോക്കുകളും വെടിക്കോപ്പുകളും കണ്ടെടുത്തു. പിടിച്ചെടുത്ത ആയുധങ്ങളിൽ കൈത്തോക്കും ഒറ്റക്കുഴൽ തോക്കും ഗ്രനേഡുകളും ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു. കെയ്റോ ഖുനൂ മേഖലയിൽ നടത്തിയ തിരച്ചിലിനിടെയാണ് ആയുധങ്ങൾ കണ്ടെടുത്തത്.
ഖുൻഖോ കുക്കി ഗ്രാമത്തിൽ നടന്ന മറ്റൊരു പരിശോധനയിൽ തോക്കുകളും 49 വെടിയുണ്ടകളും പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.