Posted On
date_range Updated On
date_range ആന്ധ്രയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്
കൂർണൂൽ: ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. രണ്ട് പേർക്ക് പരിക്ക്.
കുർണൂൽ ദേശീയ പാതയിലാണ് അപകടമുണ്ടായത്. കർണാടകയിൽ നിന്നും വരുന്ന ബസ് സിലിണ്ടർ കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അകടത്തിൽ ബസ് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ കുർണൂലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.