ഇന്ത്യയിലെ റഷ്യൻ അംബാസഡർ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യയിലെ റഷ്യൻ അംബാസഡർ അലക്​സാണ്ടർ കഡാകിൻ അന്തരിച്ചു. ഇന്ന്​ രാവിലെയായിരുന്നു മരണം. ഹൃദയാഘാതമായിരുന്നു കാരണം.

2009 മുതൽ കഡാകിൻ റഷ്യൻ അംബാസഡറായി ഇന്ത്യയിൽ സേവനം അനുഷ്​ഠിക്കുന്നുണ്ട്​. 1999 മുതൽ 2004വരെയും കഡാകിൻ ഇന്ത്യയിലുണ്ടായിരുന്നു. 1949 ജൂലൈ 22ന്​ യു.എസ്.​എസ്​.ആറിലെ ചിസിനാവുവിൽ ജനിച്ച​ കഡാകിൻ 1971ലാണ്​ ഇന്ത്യയിലെ റഷ്യൻ എംബസിയിൽ സേവനമാരംഭിച്ചത്​.

 

 

Tags:    
News Summary - Alexander Kadakin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.