Posted On
date_range Updated On
date_range കാർത്തിക്ക് സമ്മൻസ് അയക്കുന്നത് തടയണമെന്ന ഹരജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: എയർസെൽ- മാക്സിസ് കേസിൽ സമ്മൻസ് അയക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി പി.ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരം നൽകിയ ഹരജി സുപ്രീം കോടതി തള്ളി.
ചിദംബരം, കാർത്തി ചിദംബരം ഉൾപ്പെടെ 18 പ്രതികൾക്ക് എതിരായി ഡൽഹി ഹൈകോടതിയിൽ ജൂലൈ 19ന് സി.ബി.െഎ പുതിയ കുറ്റപത്രം സമർപ്പിച്ചതിന് പിറകെയാണ് ഹരജിയുമായി കാർത്തി സുപ്രീം കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.