രാജസ്ഥാനിൽ മിഗ്​ 27 വിമാനം തകർന്നു വീണു

ജോധ്​പൂർ: ഇന്ത്യൻ വ്യോമസേനയുടെ മിഗ്​-27 വിമാനം തകർന്ന്​ വീണു. രാജസ്ഥാനിലെ സിരോഹിയിലാണ്​ അപകടം നടന്നത്​.

< p>ജോധ്​പൂരിൽ നിന്ന്​ ദൈനംദിന പറക്കലിൻെറ ഭാഗമായി പോയ വിമാനമാണ്​ 180 കിലോമീറ്റർ അകലെ സിരോഹിയിൽ തകർന്ന്​ വീണത്​. ​േസാവിയറ്റ്​ ഭരണകാലത്ത്​ 1980കളിലാണ്​ മിഗ്​ 27 ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവുന്നത്​. 1999ൽ നടന്ന കാർഗിൽ യുദ്ധത്തിലും മിഗ്​ 27 പ​ങ്കെടുത്തിട്ടുണ്ട്​​.

Tags:    
News Summary - Air Force&#39;s MiG-27 Fighter Jet Crashes In Rajasthan&#39;s Sirohi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.