യു.പിയിൽ വ്യോമസേനാ വിമാനം തകർന്നു

ലഖ്​നോ: ഉത്തർപ്രദേശിൽ ഇന്ത്യൻ വ്യോമസേനയു​ടെ വിമാനം തകർന്നു. സേനയുടെ ജാഗ്വാർ യുദ്ധവിമാനമാണ്​ തകർന്നത്​.

ഉത്തർപ്രദേശി​​​​െൻറ തലസ്​ഥാനമായ ലഖ്​നോവിൽ നിന്ന്​ 322 കിലോമീറ്റർ അകലെ കുഷിൻ നഗറിലാണ്​ സംഭവം. ഖൊരക്​പൂരിലെ എയർഫോഴ്​സ്​ ബേസിൽ നിന്ന്​ പുറപ്പെട്ട വിമാനമാണ്​ തകർന്നത്​. പൈലറ്റ്​ സാഹസികമായി രക്ഷപ്പെട്ടു.

വിമാനം തകർന്നതി​​​​െൻറ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വ്യോമസേന​ അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​.

Tags:    
News Summary - Air Force's Jaguar Fighter Plane Crashes In UP, Pilot Ejects -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.