Posted On
date_range Updated On
date_range ഗുജറാത്തിൽ 300 ദലിതർ ബുദ്ധമതം സ്വീകരിക്കുന്നു
അഹമദാബാദ്: ദലിത് സമുദായത്തോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് ഗുജറാത്തിലെ ഉനയിൽ ദലിതുകൾ കൂട്ടത്തോടെ ബുദ്ധമതം സ്വീകരിക്കുന്നു. 300 ദലിതരാണ് ബുദ്ധമതം സ്വീകരിക്കുന്നത്.
ഞായറാഴ്ച ബുദ്ധപൂർണിമ ദിനത്തിൽ നടക്കുന്ന ചടങ്ങിൽ സ്വന്തം ഇഷ്ടപ്രകാരം ബുദ്ധ മതം സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി 300 പേരാണ് വ്യക്തിഗത വിവരങ്ങൾ ജില്ലാ ഭരണാധികാരികൾക്ക് കൈമാറിയത്. ചടങ്ങിലേക്ക് ബുദ്ധ സന്യാസിമാരെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.