Posted On
date_range Updated On
date_range ഇന്ത്യയും ഖത്തറും മൂന്ന് കരാറുകളിൽ ഒപ്പുവെച്ചു
ന്യൂഡൽഹി:ഇന്ത്യയും ഖത്തറും തമ്മിൽ മൂന്ന് സുപ്രധാന കരാറുകളിൽ ഒപ്പ് വെച്ചു. വിസ, സൈബർ സ്പേസ്, നിക്ഷേപം എന്നീ മേഖലകളിലെ കരാറുകളാണ് ഒപ്പുവെച്ചിട്ടള്ളത്. തുറമുഖ മേഖലയിലെ പരസ്പര സഹകരണത്തിനും ധാരണയായിട്ടുണ്ട്. ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽഥാനിയുടെ സന്ദർശനത്തിെൻറ ഭാഗമായാണ് ഇരു രാജ്യങ്ങളും കരാറുകളിൽ ഒപ്പു വെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.