Posted On
date_range Updated On
date_range അധീർ രഞ്ജൻ ചൗധരിയുടെ വസതിക്ക് നേരെ ആക്രമണം; ജീവനക്കാർക്ക് മർദനം
ന്യൂഡൽഹി: കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ ഡൽഹി ഓഫിസിൽ അജ്ഞാതരുടെ ആക്രമണം. ചൊവ്വാഴ്ച അഞ്ചരയോടെയാണ് നാലംഗസംഘം ഓഫിസിലെത്തി ആക്രമണം നടത്തിയത്.
വസതിയിലെ ജീവനക്കാരെ അക്രമികൾ മർദിച്ചു. ചൗധരിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.