ഗസ്സ ആ​ക്രമണം: മഗ്സസെ പുരസ്കാരം തിരിച്ചു നൽകുമെന്ന് സന്ദീപ് പാണ്ഡെ

ന്യൂ​ഡ​ൽ​ഹി: ഗ​സ്സ​യി​​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന വം​ശ​ഹ​ത്യ​യെ അ​മേ​രി​ക്ക പി​ന്തു​ണ​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ര​മ​ൺ മ​ഗ്‌​സ​സെ അ​വാ​ർ​ഡ് തി​രി​ച്ചു​ന​ൽ​കു​മെ​ന്ന് സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ സ​ന്ദീ​പ് പാ​ണ്ഡെ. അ​മേ​രി​ക്ക​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്ന് ശാ​സ്ത്ര​ത്തി​ൽ നേ​ടി​യ ഇ​ര​ട്ട ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും മ​ട​ക്കി​ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 2002ലാ​ണ് സ​ന്ദീ​പ് പാ​ണ്ഡെ മ​ഗ്സ​സെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്.

ഫ​ല​സ്തീ​നു നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തെ അ​മേ​രി​ക്ക അ​ന്ധ​മാ​യി പി​ന്തു​ണ​ക്കു​ക​യാ​ണെ​ന്ന് മ​ഗ്സ​സെ അ​വാ​ർ​ഡ് തി​രി​ച്ചു ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ സ​ന്ദീ​പ് പാ​ണ്ഡെ പ​റ​ഞ്ഞു. 

Tags:    
News Summary - Activist Sandeep Pandey Returns Magsaysay Award Citing Concerns Over US Involvement in Gaza Conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.