Posted On
date_range Updated On
date_range കർണാടകയിലെ ബി.ജെ.പി ക്യാമ്പിൽ മൂർഖൻ
ബംഗളൂരു: കർണാടകയിലെ ബി.ജെ.പി ക്യാമ്പിൽ മൂർഖൻ പാമ്പ്. ഷിഗോണിലെ പാർട്ടി ക്യാമ്പ് ഓഫീസിലാണ് പാമ്പ് ഇഴഞ്ഞെത്തിയത്. മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ക്യാമ്പ് ഓഫീസിൽ ഉള്ള സമയത്താണ് പാമ്പ് എത്തിയത്.
ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടുകയും ക്യാമ്പ് ഓഫീസിനു പുറത്തേക്ക് കൊണ്ടുപോയി ഉപേക്ഷിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.