Posted On
date_range Updated On
date_range ഡൽഹി സർക്കാറിലെ ഒമ്പത് ഉപദേശകരെ കേന്ദ്രം പുറത്താക്കി
ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിന്റെ ഒമ്പത് ഉപദേശകരുടെ നിയമനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ധനകാര്യ മന്ത്രാലയം ഈ തസ്തികകൾ അനുവദിച്ചിരുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേഷ്ടാവ് അതിഷി മാർലേനയടക്കമുള്ളവരുടെ നിയമനമാണ് തടഞ്ഞത്. സ്കൂളുകളിൽ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് വെറും ഒരു രൂപ ശമ്പളത്തിൽ നിയമിക്കപ്പെട്ടെന്നാണ് ആം ആദ്മിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.