ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ നിന്ന് തീപടർന്നു; എട്ട് മരണം

ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദിൽ കെട്ടിടത്തിന് തീപിടിച്ച് എട്ട് പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.

കെട്ടിടത്തിന്റെ താഴെ നിലയിലുള്ള ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിനാണ് ആദ്യം തീപിടിച്ചത്. പിന്നീട് കെട്ടിടത്തിന്റെ മുകൾനിലയിലെ ലോഡ്ജിലേക്ക് തീപടരുകയായിരുന്നു. നിരവധി അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്. തീപിടിച്ച കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ 13 പേർക്ക് പരിക്കേറ്റു. 

Updating...

Tags:    
News Summary - 8 Killed In Hyderabad As Fire Breaks Out In Electric Scooter Showroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.