Posted On
date_range Updated On
date_range തമിഴ്നാട്ടിൽ 75 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ പുതുതായി 75 േപർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 74 പേർ നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പെങ്കടുത്ത് മടങ്ങിയെത്തിയവരാണ്.
ഒരാൾ ചെന്നൈയിൽ നേരത്തേ ഒരു രോഗിയുമായി സമ്പർക്കത്തിൽ ഏർെപ്പട്ടയാളാണ്. ഇയാൾ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതോടെ തമിഴ്നാട്ടിലെ ആകെ രോഗബാധിതരുടെ എണ്ണം 309 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.