Posted On
date_range Updated On
date_range പശ്ചിമ ബംഗാളിൽ ഏഴു വയസ്സുകാരന് ഒമിക്രോൺ
കൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യ ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം അബൂദബിയിൽനിന്ന് മടങ്ങിയെത്തിയ ഏഴു വയസ്സുകാരനിലാണ് വൈറസ് വകഭേദം കണ്ടെത്തിയത്. മുർഷിദാബാദ് സ്വദേശിയായ കുട്ടി, ഡിസംബർ 10ന് ഹൈദരാബാദ് വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. നിലവിൽ മുർഷിദാബാദ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. രക്ഷിതാക്കളെ പരിശോധനക്ക് വിധേയമാക്കിയെങ്കിലും നെഗറ്റീവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.