Posted On
date_range Updated On
date_range ഇഷ്ടികച്ചൂളയിൽ സ്ഫോടനം; ഏഴ് മരണം
മോതിഹാരി: ബിഹാറിലെ മോതിഹാരിയിൽ ഇഷ്ടികച്ചൂളയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് തൊളിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രാംഗർവ്വ പൊലീസ് സ്റ്റേഷനു സമീപം നരിർഗിരിലാണ് സംഭവം.
നിരവധി പൊലീസ് സംഘവും സംസ്ഥാന ദുരന്ത നിവാരണ സംഘവും സ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തുകയാണ്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില പ്രവേശിപ്പിച്ചതായി എ.എസ്.പി രാക്സോൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.