ആഗ്രയിൽ കോവിഡ് സ്ഥിരീകരിച്ച 65കാരൻ മരിച്ചു

ആഗ്ര: കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച 65കാരൻ മരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. മരണപ്പെട്ട ആൾക്ക് നാലു വർഷമായി വൃക്കരോഗവും രക്താതിസമ്മര്‍ദ്ദവും ഉണ്ടായിരുന്നു.

ആഗ്ര ജില്ലയിൽ അഞ്ചു പേർ കോവിഡ് ബാധിച്ച് മരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് പ്രഭു എൻ. സിങ് പറഞ്ഞു. 167 പേർക്ക് ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിൽ ആകെ 735 പേരിൽ രോഗം കണ്ടെത്തിയിട്ടുണ്ട്.

Tags:    
News Summary - 65-year-old COVID-19 positive man dies in Agra up -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.