മുംബൈയിലെ ആശുപത്രിയിൽ കോവിഡ് ബാധിതൻ ആത്മഹത്യ ചെയ്തു

മുംബൈ: മഹാരാഷ്ട്രയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോവിഡ് ബാധിതൻ ആത്മഹത്യ ചെയ്തു. സെവൻ ഹിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന 60കാരൻ പ്രകാശ് ദേവദിഗയാണ് തൂങ്ങി മരിച്ചത്. 

ആശുപത്രിയുടെ ഒമ്പതാം നിലയിലാണ് ആത്മഹത്യ ചെയ്തതെന്നും ആത്മഹത്യ കുറിപ്പ് എഴുതിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Tags:    
News Summary - 60-year-old COVID-19 patient commits suicide in Mumbai hospital -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.