കാണാതായവർക്കുവേണ്ടി തിരച്ചിൽ നടക്കുന്നു
Posted On
date_range Updated On
date_range ബിഹാറിൽ ഗംഗാനദിയിൽ ബോട്ടുമറിഞ്ഞ് ആറുപേരെ കാണാതായി
പട്ന: ഗംഗയിൽ യാത്രാബോട്ട് മറഞ്ഞ് ആറു പേരെ കാണാതായി. പട്നയിലെ ബാർഹ് സബ് ഡിവിഷനിൽ ഞായറാഴ്ച രാവിലെ 9.15നാണ് സംഭവം. 17 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇവരിലേറെയും ഒരു കുടുംബത്തിലുള്ളവരാണ്. 11 പേർ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.