ഉത്തർപ്രദേശിൽ ബസും കാറും കൂട്ടിയിടിച്ച്​ ആറ്​ പേർ മരിച്ചു

ആഗ്ര: ഉത്തർപ്രദേശിൽ കാർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ്​ പേർ മരിച്ചു. 18 പേർക്ക്​ പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബസ്​ മറിയുകയായിരുന്നു.

ലഖ്​നോ-ആഗ്ര അതിവേഗ​ പാതയിൽ ഞായറാഴ്​ച രാവിലെ അഞ്ച്​ മണിയോടെയായിരുന്നു അപകടം. പൊലീസും നാട്ടുകാരും ചേർന്നാണ്​ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്​. 

അന്തർ സംസ്ഥാന തൊഴിലാളികളേയും കൊണ്ട്​ ബിഹാറിലെ ദർഭാങ്കയിൽ നിന്ന്​ ഡൽഹിയിലേക്ക്​ പോവ​ുകയായിരുന്ന ബസാണ്​ അപകടത്തിൽപെട്ടത്​.

Tags:    
News Summary - 6 Killed, 18 Injured In Bus-Car Collision On UP's Lucknow-Agra Expressway -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.