Posted On
date_range Updated On
date_range ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ഒഡിഷയിൽ ആൾക്കൂട്ടം മധ്യവയസ്കനെ തല്ലിക്കൊന്നു
ഭുവനേശ്വർ: ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ഒഡിഷയിൽ ആൾക്കൂട്ടം മധ്യവയസ്കനെ തല്ലിക്കൊന്നു. മയൂർഭഞ്ജ് ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. രബി കാലാന്ദിയെ ഗ്രാമവാസികൾ തന്നെയാണ് വടികളുപയോഗിച്ച് തല്ലിക്കൊന്നത്.
രബി തൽക്ഷണം മരിച്ചു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.