Representative Image

കോവിഡ് ബാധിച്ച് ഒന്നര മാസം പ്രായമായ കുഞ്ഞ് മരിച്ചു

ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധിച്ച് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചെന്ന് റിപ്പോർട്ട്. ഡൽഹി കലാവതി സരൺ ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന കുഞ്ഞാണ് മരിച്ചത്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണമാണിത്.

10 മാസം പ്രായമുള്ള മറ്റൊരു കുഞ്ഞും കോവിഡ് ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - 45-day-old infant becomes India’s youngest Covid-19 casualty-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.