32 കോടി ആധാർ-വോട്ടർ കാർഡുകൾ ബന്ധിപ്പിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷൻ​ 

ബം​ഗ​ളൂ​രു: 32 കോ​ടി​യി​ല​ധി​കം ആ​ധാ​ർ-​വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചെ​ന്ന്​ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ഒ.​പി. റാ​വ​ത്ത്. സു​പ്രീം​കോ​ട​തി അ​നു​മ​തി ല​ഭി​ച്ചാ​ൽ 54.5 കോ​ടി ആ​ധാ​ർ ന​മ്പ​റു​ക​ൾ​കൂ​ടി ബ​ന്ധി​പ്പി​ക്കും.

വ്യ​ക്​​തി​യു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക്​ ക​ട​ന്നു​ക​യ​റു​ന്ന ആ​ധാ​റി​​​െൻറ ഭ​ര​ണ​ഘ​ട​ന സാ​ധു​ത ചോ​ദ്യം​ചെ​യ്​​തു​ള്ള ഹ​ര​ജി സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ്​ ബ​ന്ധി​പ്പി​ക്ക​ൽ ന​ട​പ​ടി നി​ർ​ത്തി​വെ​ച്ച​ത്. 32 കോ​ടി ആ​ധാ​ർ ന​മ്പ​റു​ക​ൾ ബ​ന്ധി​പ്പി​ക്കാ​ൻ മൂ​ന്നു​മാ​സം മാ​ത്ര​മാ​ണ്​ വേ​ണ്ടി​വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

Tags:    
News Summary - 32 crore Aadhaar numbers linked to voter ID cards Election Commissioner-INDIA NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.