തിരുനെൽവേലിയിൽ ശുചിമുറി തകർന്നുവീണ് മൂന്ന് വിദ്യാർഥികൾ മരിച്ചു

തിരുവെൽവേലി: ത​മി​ഴ്‌​നാ​ട്ടി​ല്‍ സ്കൂളിലെ ശു​ചി​മു​റിയുടെ ചുവർ ത​ക​ര്‍​ന്ന് മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്കേറ്റു. തി​രു​നെ​ല്‍​വേ​ലിയിലെ ഷാ​ഫ്റ്റ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം.

മ​രി​ച്ച മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളും എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ഇവർ ശുചിമുറിക്കടുത്ത് നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. പോ​ലീ​സും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​രും ഇ​വി​ടെ എ​ത്തി​യി​ട്ടു​ണ്ട്. ജി​ല്ലാ ക​ലക്ടർ ഇവിടേക്ക് തിരിച്ചിട്ടുണ്ട്. 

Tags:    
News Summary - 3 students killed in wall collapse at school toilet in Tamil Nadu's Thirunelveli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.