Posted On
date_range Updated On
date_range കോളജ് ലാബിൽ നിന്ന് രാസവാതകം ചോർന്നു; 25 വിദ്യാർഥികൾ തലചുറ്റിവീണു
ഹൈദരബാദ്: കോളജിലെ ലാബിൽ നിന്ന് രാസവാതകം ചോർന്നതിനിടെ തുടർന്ന് 25 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. കസ്തുർബ സർക്കാർ കോളജിലെ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. വിദ്യാർഥികൾ തലചുറ്റി വീഴുകയായിരുന്നു.
തുടർന്ന് 25ഓളം വിദ്യാർഥികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏത് വാതകമാണ് ചോർന്നതെന്ന് മനസിലാക്കാൻ ഫോറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.