ഇ.ഡി മേധാവിയുടെ കാലാവധി നീട്ടി ; പ​തി​വി​ല്ലാ​ത്ത ന​ട​പ​ടി

ന്യൂ​ഡ​ൽ​ഹി: എ​ൻ​ഫോ​​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ മേ​ധാ​വി സ​ഞ്​​ജ​യ്​ കു​മാ​ർ മി​ശ്ര​യു​ടെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷം​കൂ​ടി നീ​ട്ടി കേ​ന്ദ്ര സ​ർ​ക്കാ​ർ. സാ​ധാ​ര​ണ​യാ​യി ര​ണ്ടു​വ​ർ​ഷ കാ​ലാ​വ​ധി നീ​ട്ടു​ക പ​തി​വി​ല്ല. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ മോ​ദി​സ​ർ​ക്കാ​ർ രാ​ഷ്​​ട്രീ​യ​മാ​യി ദു​രു​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ നി​ല​നി​ൽ​ക്കേ​യാ​ണ് പു​തി​യ ന​ട​പ​ടി.

അ​ടു​ത്ത​യാ​ഴ്​​ച ര​ണ്ടു​വ​ർ​ഷ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കാ​നി​രി​ക്കേ​യാ​ണ് ഉത്തരവ്​.1984 ബാ​ച്ച്​ ഇ​ന്ത്യ​ൻ റ​വ​ന്യൂ സ​ർ​വി​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്​ 60കാ​ര​നാ​യ സ​ഞ്​​ജ​യ്​ കു​മാ​ർ മി​ശ്ര. 

Tags:    
News Summary - 2018 order modified, ED Chief Sanjay Mishra gets 1 more year at work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.