Posted On
date_range Updated On
date_range ബലി രക്തമായി നവമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടത് ഫോേട്ടാഷോപ്പ് ചിത്രം
ന്യൂഡൽഹി: ഇൗദ് ദിനത്തിൽ ധാക്കയിലെ തെരുവുകളിൽ ബലി മൃഗങ്ങളുടെ രക്തമായി പ്രചരിച്ച ചിത്രം ഫോേട്ടാഷോപ്പിലൂടെ കൃത്രിമമായി തയ്യാറാക്കപ്പെട്ടത്. ദേശീയ മാധ്യമങ്ങളും നവമാധ്യമങ്ങളിലൂടെ പ്രചരിച്ച കൃത്രിമ ചിത്രം കൃത്യമായി പരിശോധിക്കാതെയാണ് ദേശീയ മാധ്യമങ്ങളും ഇത് വാർത്തയാക്കിയത്.
ഒറ്റ നോട്ടത്തിൽ േഫാേട്ടാഷോപ്പായി ചിത്രം തോന്നുമെങ്കിലും ഇത് യഥാർഥ ചിത്രമാണെന്ന വിശേഷണത്തോടെയാണ് ദേശീയ– അന്തർദേശീയ മാധ്യമങ്ങളിലടക്കം വാർത്ത വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.