Posted On
date_range Updated On
date_range മണിപ്പൂരില്‍ അഞ്ച് എം.എല്‍.എമാരുടെ രാജി സ്വീകരിച്ചു
ഇംഫാല്‍: മണിപ്പൂരില്‍ അഞ്ച് എം.എല്‍.എമാരുടെ രാജിക്കത്ത് സ്പീക്കര്‍ ലോകേശ്വര്‍ സിങ് സ്വീകരിച്ചു. നാഗാ പീപ്ള്‍സ് ഫ്രണ്ട് എം.എല്‍.എമാരായ നാലുപേരും ഒരു കോണ്‍ഗ്രസ് എം.എല്‍.എയുമാണ് രാജിവെച്ചത്.
നിയമസഭ പാസാക്കിയ മൂന്ന് ബില്ലുകള്‍ ആദിവാസി ജനവിഭാഗത്തിനെതിരാണെന്ന് ആരോപിച്ചാണ് നാഗ എം.എല്‍.എമാരുടെ രാജി. കോണ്‍ഗ്രസ് എം.എല്‍.എ രാജിവെച്ച് ബി.ജെ.പിയില്‍ ചേരുകയായിരുന്നു. ഇതോടെ 60 അംഗ സഭയില്‍ എം.എല്‍.എമാരുടെ എണ്ണം 55 ആയി ചുരുങ്ങി. 2017ലാണ് മണിപ്പൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.