Posted On
date_range Updated On
date_range ഡൽഹി യൂനിവേഴ്സിറ്റി യൂനിയൻ എ.ബി.വി.പിക്ക്
ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ എ.ബി.വി.പിക്ക് ജയം. പ്രസിഡൻറ്(അമിത് തൻവാർ)
, വൈസ് പ്രസിഡൻറ്(പ്രിയങ്ക ചാബ്രി), സെക്രട്ടറി (അങ്കിത് സങ്വാൻ) സ്ഥാനങ്ങൾ എ.ബി.വി.പി നേടി. ജോയിൻറ് സെക്രട്ടറിയായി എൻ.എസ്.യു.വിെൻറ മോഹിത് സങ്വാനും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.