കനേഡിയന്‍ ‘ഹൈകമീഷണറാ’യി 20കാരി

ന്യൂഡല്‍ഹി: 20കാരിയായ മേധ മിശ്രക്ക് വെള്ളിയാഴ്ച അവിസ്മരണീയ ദിനമായിരുന്നു. ഒരുദിവസത്തേക്ക് ഇന്ത്യയിലെ കനേഡിയന്‍ ‘ഹൈകമീഷണര്‍’ ആവാനായിരുന്നു മേധയുടെ നിയോഗം. ഹൈകമീഷന്‍ നടത്തിയ ‘ഇന്‍റര്‍നാഷനല്‍ ഡേ ഓഫ് ദ ഗേള്‍ ചൈല്‍ഡ്’ ആചരണത്തിന്‍െറ ഭാഗമായ വിഡിയോ മത്സരത്തില്‍ ഒന്നാമതത്തെിയാണ് മേധ ഒരുദിവസത്തേക്ക് ഉന്നതപദവിയില്‍ ഉപവിഷ്ടയായത്. ‘ജീവിതത്തില്‍ ഒരിക്കല്‍മാത്രം ലഭിക്കുന്ന അവസരം’ എന്നായിരുന്നു ഇതേകുറിച്ച് മേധയുടെ പ്രതികരണം. ഹൈകമീഷണറുടെ ജോലി കടുപ്പമേറിയത് തന്നെയാണ് -മേധ തുടര്‍ന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.