Posted On
date_range Updated On
date_range ഭീകരര്‍: ഗുജറാത്ത് തീരത്ത് അതീവ ജാഗ്രത
അഹ്മദാബാദ്: ഭീകരവാദികള്‍ നുഴഞ്ഞുകയറിയേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗുജറാത്ത് തീരത്ത് അതീവ ജാഗ്രത. തുറമുഖങ്ങള്‍, എണ്ണ ശുദ്ധീകരണശാലകള്‍, ദ്വാരകയിലും സോമനാഥിലുമുള്ള ക്ഷേത്രങ്ങള്‍ എന്നിവയെല്ലാം സ്ഥിതിചെയ്യുന്ന മേഖലയെ കടല്‍ വഴി ഭീകരര്‍ ലക്ഷ്യമിടുമെന്ന റിപ്പോട്ടുകളെ തുടര്‍ന്ന് തീരദേശ ജില്ലകളില്‍ പൊലീസ് ജാഗ്രതയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.